ക്രിസ്റ്റിയാനോയും ബെന്‍സെമയും ഇന്ന് റയലിനായി കളിക്കില്ല

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് റയല്‍ സോസിഡാഡിനെതിരേ നടക്കുന്ന മല്‍സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയും റയലിനു വേണ്ടി കളിക്കില്ലെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍ അറിയിച്ചു. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാവത്തതാണ് കാരണം.
Next Story

RELATED STORIES

Share it