ക്രിക്കറ്റില്‍ തുടങ്ങി ഹൈജംബില് ഉയരങ്ങള്‍ കീഴടക്കി
BY Sumeera SMR3 Feb 2016 3:53 AM GMT
Sumeera SMR3 Feb 2016 3:53 AM GMT
കോഴിക്കോട്: ക്രിക്കറ്റില്‍ തുടങ്ങി ഹൈജംബില് ഉയരങ്ങള്‍ കീഴടക്കി തേജസ്വിന് ശങ്കര്‍. ദേശീയ സ്കൂള്‍ അത്ലറ്റിക്സില് സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംബിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഈ പതിനേഴുകാരന്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 2.15 മീറ്റര്‍ താണ്ടിയാണ് തേജസ്വിന്റെ സ്വര്‍ണനേട്ടം. ഫാസ്റ്റ്ബൗളറാവുക എന്ന സ്വപ്നത്തോടെ പിച്ചിലെത്തിയ തേജസ്വിന് ക്രിക്കറ്റില്‍ കാര്യമായൊന്നും നേടാന്‍ കഴിഞ്ഞില്ല. അവിചാരിതമായാണ് തേജസ്വിന് അത്ലറ്റിക്സില് എത്തിയത്.
കഴിഞ്ഞ വര്‍ഷം സമാവോയില് നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലും ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സിലും ഹൈജംബില് വെങ്കലം നേടിയിട്ടുണ്ട്. സാഫ് ഗെയിംസില്‍ 2.17 മീറ്റര്‍ ചാടുമെന്നും ഡല്‍ഹിയില്‍ ജനിച്ച ഈ തമിഴ്നാട്ടുകാരന് തന്റെ സ്വപ്നങ്ങള്‍ ആത്മവിശ്വാസത്തോടെ പങ്കുവയ്ക്കുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT