ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്റ്റീവ് സ്മിത്തിന്
BY swapna en23 Dec 2015 8:03 AM GMT
X
swapna en23 Dec 2015 8:03 AM GMT
ന്യൂയോര്‍ക്ക്: ആസ്ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ഇത്തവണത്തെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും 26 കാരനായ സ്മിത്ത് നേരത്തെ നേടിയിരുന്നു.
കഴിഞ്ഞ ആഗസ്തിലാണ് സ്മിത്ത് ക്യാപ്റ്റനായി ചുമതലയേറ്റത്. ഈ പുരസ്കാരം നേടുന്ന നാലമത്തെ ഓസിസ് താരമാണ് സ്മിത്ത്.ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ് ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടി. മികച്ച ട്വിന്റി-20 താരമായി ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാഫ് ഡു പ്ലിസ്സിസിനെ തിരഞ്ഞെടുത്തു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT