ക്യൂബക്കെതിരായ ഉപരോധം നീക്കണം:ഒബാമ
BY ajay G.A.G22 March 2016 6:22 AM GMT
X
ajay G.A.G22 March 2016 6:22 AM GMT
ഹവാന: അര നൂറ്റാണ്ടിലും ഏറെ പിന്നിട്ട ക്യൂബക്കെതിരായ ഉപരോധ നടപടികള്‍ പിന്‍വലിക്കണമെന്ന് ക്യൂബന്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ആവശ്യപ്പെട്ടു.
നീണ്ട കാലത്തെ ശത്രുതക്ക് വിരാമമിട്ടു കൊണ്ട് ക്യൂബയിലെത്തിയ ഒബാമ ക്യൂബന്‍ പ്രസിഡണ്ട് റൗള്‍ കാസ്ട്രോയുമായി നടത്തിയ സംയുക്ത പത്രസമ്മേളത്തിലാണ് ഇരുവരും ഈ ആവശ്യമുന്നയിച്ചത്.ഉപരോധം ക്യബന് ജനതയുടെയോ അമേരിക്കന്‍ ജനതയുടേയോ താല്പര്യങ്ങള്ക്ക് ഗുണകരമല്ലെന്നു പറഞ്ഞ ഒബാമക്ക് പക്ഷേ ഉപരോധം എന്നു പിന്‍വലിക്കുമെന്നു പ്രഖ്യപിക്കാനായില്ല. ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കന്‍ സെനറ്റിന്റെയും കോണ്‍ഗ്രസിന്റെയും അംഗീകാരം ആവശ്യമാണ് എന്നതിനാലാണിത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT