കോഹ്ലി, മിതാലി ഇന്ത്യന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
BY Sumeera SMR1 Jan 2016 3:18 AM GMT
Sumeera SMR1 Jan 2016 3:18 AM GMT
മുംബൈ: 2015ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പോളി ഉമ്രിഗര്‍ അവാര്‍ഡിന് ഇന്ത്യന്‍ യുവ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി അര്‍ഹനായി.
മിതാലി രാജ് മികച്ച വനിതാ ക്രിക്കറ്ററായപ്പോള് മുന്‍ വിക്കറ്റ് കീപ്പര്‍ സയ്ദ് കിര്‍മാനി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തി നും അവകാശിയായി.
ഈ വര്‍ഷം 15 ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്നും 42.67 ശരാശരിയില്‍ 640 റണ്‍സ് നേടിയതും ഏകദിനത്തി ല്‍ 20 മല്‍സരങ്ങളില്‍ നിന്നും 629 റണ്‍സ് നേടിയതുമാണ് കോഹ്ലിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയതാണ് മിതാലിയെ പരിഗണിക്കാന്‍ കാരണമായത്. ഇത്രയും റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തേയും വനിതയാണ് മിതാലി.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT