Flash News

കോഴിക്കോട് വന്‍ തീപിടുത്തം

കോഴിക്കോട് വന്‍ തീപിടുത്തം
X
calicut fire

കോഴിക്കോട്: കല്ലായിയിലെ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചേ മൂന്ന് മണിയോടെയാണ് തീപിടിച്ചത്. പ്രദേശത്ത് കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. സ്ഥാപനം പൂര്‍ണമായും കത്തിയിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. [related]
Next Story

RELATED STORIES

Share it