പാളയത്ത് ഓടയില്‍ കുടുങ്ങിയ മൂന്ന് പേര് മരിച്ചു ; മരിച്ചത് കോഴിക്കോട് സ്വദേശിയും രണ്ട് ആന്ധ്രാ സ്വദേശികളും
BY swapna en26 Nov 2015 6:41 AM GMT
swapna en26 Nov 2015 6:41 AM GMT
കോഴിക്കോട്:പാളയത്ത് ഓട വൃത്തിയാക്കുന്നതിനിടെ ഓടയില്‍ കുടുങ്ങിയ മൂന്നു പേര് മരിച്ചു. ഓടയില്‍ കുടങ്ങിയ രണ്ടു പേരെ രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറാണ് മൂന്നാമത്തെയാള്‍. മരിച്ച രണ്ടു പേര് ആന്ധ്രാ സ്വദേശികളാണ്. നൗഷാദ് കരുവശ്ശേരിയാണ് മരിച്ച ഓട്ടോ ഡ്രൈവര്‍. ജയ ഓഡിറ്റോറിയത്തിന്റെ സമീപമാണ് അപകടം.ഭാസ്കര്‍, നരസിംഹ എന്നിവരാണ് മരിച്ച ആന്ധ്രാ സ്വദേശികള്‍. ഓടയിലുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നു രാവിലെ 10 ഓടെയാണ് അപകടം. ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കെ.എസ്്.യു.ഡി.പി പദ്ധതി പ്രകാരമുള്ള ജോലിയെടുക്കുന്ന കരാറുകരാണ് ആന്ധ്രാ സ്വദേശികള്‍. ഇവര്‍ക്ക് യാതൊരു സുരക്ഷാ മുന്‍കരുതലകളും നല്‍കിയിരുന്നില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT