കോഴിക്കോട് നോര്‍ത്ത്‌

കോഴിക്കോട് നോര്‍ത്ത്‌
X
kozhikkode-north

കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ്കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഒരു പതിറ്റാണ്ട് മുമ്പ് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ അഡ്വ. സുരേഷ് ബാബുവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കെ പി ശ്രീശനാണ് ബിജെപി സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ സുപരിചിതനായ അബ്ദുല്‍ വാഹിദാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.

kozhikkod north

[related]





Next Story

RELATED STORIES

Share it