Flash News

കോഴിക്കോട് കാറപകടം; ഒരാള്‍ മരിച്ചു

കോഴിക്കോട് കാറപകടം; ഒരാള്‍ മരിച്ചു
X
accident

കോഴിക്കോട്: ദേശീയ പാത ബൈപ്പാസില്‍ വെങ്ങളത്ത് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം. കാസര്‍കോട്ട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ യാത്രികനാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപോയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിടുകയായിരുന്നു.
Next Story

RELATED STORIES

Share it