Business

കോള്‍ ഡ്രോപ്പായാല്‍ മൊബൈല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം: ട്രായ്

കോള്‍ ഡ്രോപ്പായാല്‍ മൊബൈല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം: ട്രായ്
X
call-dropന്യൂഡല്‍ഹി: ഫോണില്‍ സംസാരിക്കുന്നതിനിടെ കോള്‍ നിന്നുപോയാല്‍ ഉപഭോക്താക്കള്‍ക്ക്  നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ്. നഷ്ടപരിഹാരം എത്രയാണെന്ന് പിന്നീടാണ് തീരുമാനിക്കുക.

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ പണം ചിലവഴിക്കാന്‍ മൊബൈല്‍ കമ്പനികള്‍ തയ്യാറാകാത്തതാണ് കോള്‍ ഡ്രോപ്പായി പോകുന്നത് സ്ഥിരമാകാന്‍ കാരണം.

ഇതിന് പിന്നില്‍ കമ്പനികളുടെ സാമ്പത്തിക ലക്ഷ്യമാണെന്നും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it