കോല്‍ക്കളിയില്‍ കല്ലിക്കണ്ടി എന്‍ എംഎ
BY Sumeera SMR2 March 2016 4:49 AM GMT
Sumeera SMR2 March 2016 4:49 AM GMT
തലശ്ശേരി: ആര്‍പ്പു വിളിയും ആരവും മുഴക്കി കാണികളെ കോരിത്തരിപ്പിച്ച് കോല്‍ക്കളി മല്‍സരം ആവേശമായി. 40 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ കല്ലിക്കണ്ടി എന്‍എംഎ കോളജ് ഒന്നാം സ്ഥാനം നേടി.
പി മുഹീറിന്റെ നേതൃത്വത്തിലുള്ള ടീമിനെ കൊയിലാണ്ടിയിലെ ഖാലിദ് ഗുരുക്കളാണ് പരിശീലനം നല്‍കിയത്. ശരീര വടിവും ചുവടും മെയ് വഴക്കവും ഒത്തു ചേര്‍ന്ന കോല്‍ക്കളി മല്‍സരം കാണാന്‍ നൂറോളം കാണികളാണ് എത്തിയത്. ഇതിനിടെ ചുവടു പിഴച്ച കൂത്തുപറമ്പ് എംഇഎസ് കോളജ് മല്‍സരം പൂര്‍ത്തിയാക്കതെ മടങ്ങി.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT