കോപ്പിയടിച്ച ഐജിയെ സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് വിലക്കി
BY ajay G.A.G18 Dec 2015 11:41 AM GMT
ajay G.A.G18 Dec 2015 11:41 AM GMT
കോട്ടയം: എല്‍ എല്‍ എം പരീക്ഷയ്ക്ക് കോപ്പിയടിച്ച ഐജി ടിജെ ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുവാനും എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.സിന്‍ഡിക്കേറ്റ്് നടത്തിയ അന്വേഷണത്തില്‍ കോപ്പിയടി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ വര്‍ഷം മെയ് മാസത്തില്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടത്തിയ എല്‍.എല്‍.എം പരീക്ഷയിലാണ് ഐജി ജോസ് കോപ്പിയടിച്ചത്.
ഐജിക്കെതിരായ ആരോപണം ശരിവെച്ച് സിന്‍ഡിക്കേറ്റ് അംഗം അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായ ഉപസമിതി വിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഐജി കോപ്പിയടിച്ചുവെന്ന ഇന്‍വിജിലേറ്ററുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT