കോണ്‍ഗ്രസ്-സിപിഎം ബാന്ധവത്തെ ജനങ്ങള്‍ തോല്‍പ്പിക്കും: മമത
BY Sumeera SMR10 March 2016 8:29 PM GMT
Sumeera SMR10 March 2016 8:29 PM GMT
സുതി: പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് ബാണ്ഡവത്തെ ജനങ്ങളുടെ സഖ്യം പരാജയപ്പെടുത്തുമെന്നു മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി.
തൃണമൂല്‍ കോണ്‍ഗ്രസ്സിനോടു തനിച്ചു മല്‍സരിക്കാന്‍ ശക്തിയില്ലാത്തതിനാലാണ് അവര്‍ മഴവില്സഖ്യത്തിന് രൂപംനല്കിത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പതാക സിപിഎമ്മിന് കൈമാറിയതായി ഞങ്ങള്‍ മുമ്പേ പറഞ്ഞതാണ്. അന്നു പറഞ്ഞതു സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി കക്ഷികളടങ്ങിയ മഴവില്‍ സഖ്യമാണ്.
അവര്‍ക്കു തൃണമൂലിനെ തോല്‍പ്പിക്കാനാവില്ല. അവരെ ജനങ്ങളുടെ സഖ്യം പരാജയപ്പെടുത്തുമെന്നും മമത പറഞ്ഞു.

Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT