കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയെ നിര്‍ഭയാ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് സംഘപരിവാറുകാരന്റെ ട്വീറ്റ്
BY swapna en22 May 2016 2:59 PM GMT
X
swapna en22 May 2016 2:59 PM GMT
ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎമ്മുകാരായ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊല്ലമെന്ന സംഘപരിവാര ഭീഷണിക്കു ശേഷം കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്കാ ചതുര്‍വേദിയെ ദില്ലി നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്യുമെന്ന് സംഘപരിവാറുകാരന്റെ ട്വീറ്റ്. രാജീവ് അഗര്‍വാള്‍ എന്നയാളാണ് പ്രിയങ്കാ ചതുര്‍വേദിയെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ മുംബൈ പോലിസ് കേസ്സെടുത്തു. മുംബൈ സ്വദേശിയാണ് രാഹുല്‍ അഗര്‍വാള്‍.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT