Flash News

കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എ സി ജോസ് അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എ സി ജോസ് അന്തരിച്ചു
X
jose

കൊച്ചി:പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംപിയും മുന്‍ സ്പീക്കറുമായ എ സി ജോസ്(79) അന്തരിച്ചു.നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ യോഗത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍ എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരാണ്. മൂന്നു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. നാലു മാസക്കാലയളവില്‍ കേരളാ നിയമസഭയുടെ സ്പീക്കറായിട്ടുണ്ട്.
Next Story

RELATED STORIES

Share it