കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ഥി ദാരിദ്ര്യമില്ല: ഉമ്മന്‍ചാണ്ടി
BY Sumeera SMR22 March 2016 4:33 AM GMT
Sumeera SMR22 March 2016 4:33 AM GMT
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ഒരു ദാരിദ്ര്യവുമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിവുള്ളവരും ജനസമ്മതരും ഊര്‍ജസ്വലരുമായ നിരവധി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്കുണ്ട്. ഇടതുപക്ഷം ചലച്ചിത്രതാരങ്ങളെ സ്ഥാനാര്ഥികളാക്കുന്നതുസംബന്ധിച്ച വാര്‍ത്തകളോടു പ്രതികരിക്കുകയായിരു മുഖ്യമന്ത്രി.
കരുണ എസ്റ്റേറ്റ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റിന്റെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടിനല്കി. ഒരു യോഗം കഴിഞ്ഞാല്‍ അത് ആദ്യം അറിയുക മാധ്യമങ്ങളല്ലേയെന്നു മുഖ്യമന്ത്രി ചോദിച്ചു. യോഗം ചേര്‍ന്നാലുടന്‍ മന്ത്രിയെ മാധ്യമങ്ങള്‍ വിടുമോ? അദ്ദേഹം ഇറങ്ങുമ്പോള്‍ തന്നെ പിടികൂടില്ലേ. ഞാന്‍ കെപിസിസി പ്രസിഡന്റിനോട് സംസാരിച്ചിട്ടു വരട്ടെ എന്ന് അപ്പോള്‍ മന്ത്രി പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ, എല്ലാം കെപിസിസി പ്രസിഡന്റിനോട് ആദ്യമേ പറയാനായില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT