കോട്ടയം

യു.ഡി.എഫ്:അഡ്വ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
എല്‍.ഡി.എഫ്: അഡ്വ. റെജി സഖറിയ
എസ്.ഡി.പി.ഐ എസ്.പി: റോയ് ചെമ്മനം
എന്‍.ഡി.എ:അഡ്വ. എം.എസ് കരുണാകരന്‍

കോട്ടയം അഭിഭാഷകരുടെ നേര്‍ക്കുനേര്‍ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ കോട്ടയത്ത് ഇത്തവണ വാശിയേറിയ മല്‍സരത്തിനാണ് കളമൊരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി അഡ്വ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എല്‍ഡിഎഫിന് വേണ്ടി അഡ്വ. റെജി സഖറിയ നേരിടുന്നു. അഡ്വ. എം എസ് കരുണാകരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐ – എസ്പി സഖ്യ സ്ഥാനാര്‍ഥിയായിഎസ്പിയിലെ റോയി ചെമ്മനവും രംഗത്തുണ്ട്. (2011ല്‍ തിരുവഞ്ചൂര്‍ 711 വോട്ടിന് ജയിച്ചു)
Next Story

RELATED STORIES

Share it