Flash News

കോട്ടയം സ്വദേശി ദുബയില്‍ നിര്യാതനായി

ദുബയ്: കോട്ടയം സ്വദേശി പി.സി കുര്യന്‍ (അനില്‍, 57) ദുബയില്‍ നിര്യാതനായി. ദുബയിലെ ഗള്‍ഫ് ഏജന്‍സി കമ്പനി (ജിഎസി) ഐടി അനലിസ്റ്റായിരുന്നു. പുന്നാപറമ്പില്‍ പരേതനായ പി.കെ കുര്യന്റെ മകനാണ്. ഭാര്യ കോട്ടയം കന്നുകുഴിയില്‍ പരേതനായ പ്രമാണിയുടെ മകള്‍ രൂപ കുര്യന്‍ (ഖലീജ് ടൈംസ് കോപ്പി എഡിറ്റര്‍). മകള്‍ മാളവിക. നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം 24ന് കോട്ടയം പുത്തന്‍പള്ളിയില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it