കോട്ടക്കല്‍

കോട്ടക്കല്‍  ഫ്രാറുഖ് കോളജ് സോഷ്യല്‍ സയന്‍സ് വിഭാഗം തലവനായപഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങളാണ് (ലീഗ്) യുഡിഎഫ് സ്ഥാനാര്‍ത്ഥി. ലീഗ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന വടക്കാങ്ങര കെ കെ എസ് ആറ്റക്കോയ തങ്ങളുടെ മകനാണ്. എല്‍ഡിഎഫിന് വേണ്ടി എന്‍സിപി ടിക്കറ്റില്‍ എന്‍ എ മുഹമ്മദ്കുട്ടി മത്സരിക്കുന്നു. കൊച്ചി ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രകചേഴ്‌സിന്റെ എംഡിയാ—ണ്. മാധ്യമ പ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുണ്ട്. വി ഉണ്ണികൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. 2011ല്‍ ലീഗിലെ എം പി അബ്ദുസ്സമദ് സമദാനി 35902 വോട്ട് ഭൂരിപക്ഷം നേടി.
Next Story

RELATED STORIES

Share it