Flash News

കോട്ടക്കലില്‍ വാഹനാപകടം; നാലു പേര്‍ മരിച്ചു

കോട്ടക്കലില്‍  വാഹനാപകടം; നാലു പേര്‍ മരിച്ചു
X
Accident-

മലപ്പുറം: കോട്ടക്കലില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. ഷംസീര്‍, ഫൈസല്‍ പര്‍വേശ്, ഷംസീര്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മെഹറൂഫ് എന്നയാള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയ്ക്കു മുകളിലേക്ക് കണ്‌ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടം. കണ്ടെയ്‌നര്‍ ലോറി കാറിനെ  മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു.

Next Story

RELATED STORIES

Share it