കോടതിവിധിയില്‍ തൃപ്തിയുണ്ട്: അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്
BY Sumeera SMR19 April 2016 5:34 AM GMT
Sumeera SMR19 April 2016 5:34 AM GMT
തിരുവനന്തപുരം: കോടതിവിധിയില്‍ തൃപ്തിയുണ്ടെന്ന് ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്. അന്വേഷണ ഉദ്യോഗസ്ഥരോടും കോടതി അഭിഭാഷകനോടും തനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ലിജീഷ് പറഞ്ഞു.
വിധി കേള്‍ക്കാനായി കോടതിയിലെത്തിയ ലിജീഷിന്റെ കണ്ണുകള്‍ വിധി പ്രഖ്യാപിച്ചയുടനെ ഈറനണിഞ്ഞെങ്കിലും തന്റെ മകളെയും അമ്മയെയും നഷ്ടപ്പെടുത്തിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചതിന്റെ തിളക്കം ആ കണ്ണുകളില്‍ തെളിഞ്ഞിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ലിജീഷായിരുന്നു കേസിലെ മുഖ്യസാക്ഷി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് നേരത്തെയും ലിജീഷ് ആവശ്യപ്പെട്ടിരുന്നു. ലിജീഷിന്റെ മകളും അമ്മയുമാണ് കൊല്ലപ്പെട്ടത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT