Flash News

കോടതിയിലെ അക്രമം : സുപ്രീം കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടു

കോടതിയിലെ അക്രമം : സുപ്രീം കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടു
X
supremcourt

ന്യൂഡല്‍ഹി : കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ പാട്യാല ഹൗസ് കോടതിവളപ്പില്‍ വീണ്ടും അക്രമമുണ്ടായ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അടിയന്തിര റിപോര്‍ട് സമര്‍പ്പിക്കണമെന്ന്് സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതിയിലുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കപില്‍ സിബലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അഭിഭാഷകരടങ്ങുന്ന അഞ്ചംഗസമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്്.

[related]
Next Story

RELATED STORIES

Share it