കൊളംബിയയ്ക്കെതിരെ കോസ്റ്ററിക്കയ്ക്ക് അട്ടിമറി ജയം
BY midhuna mi.ptk12 Jun 2016 4:42 AM GMT
X
midhuna mi.ptk12 Jun 2016 4:42 AM GMT
കാലിഫോര്‍ണിയ:കോപ്പ അമേരിക്കയില്‍നിന്നും കോസ്റ്ററിക്ക പുറത്ത് പോവുന്നത് അഭിമാനത്തോടെ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കൊളംബിയയെ പരാജയപ്പെടുത്തിയാണ് കോസ്റ്ററിക്ക മടങ്ങുന്നത്. ജോണ്‍ വെനെഗസും സെല്‍സോ ബോര്ജെസുമാണ് കോസ്റ്ററിക്കയ്ക്ക വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്. കൊളംബിയയുടെ ഫ്രാങ്ക് ഫാബ്രയാണ് ഒരു ഗോള്‍ കോസ്റ്ററിക്കയുടെ അക്കൗണ്ടിലിട്ടത്.
ഫാബ്ര തന്നെ കൊളംബിയയ്ക്ക് വേണ്ടി ഗോള്‍ നേടിക്കൊടുത്തു. മാര്‍ലോസ് മൊറിനോയും കൊളംബിയയ്ക്ക് വേണ്ടി ഗോള്‍ നേടി.
പരാജയപ്പെട്ടെങ്കിലും നേരത്തെ രണ്ട് കളികളില്‍ വിജയിച്ച കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ഫാബ്ര തന്നെ കൊളംബിയയ്ക്ക് വേണ്ടി ഗോള്‍ നേടിക്കൊടുത്തു. മാര്‍ലോസ് മൊറിനോയും കൊളംബിയയ്ക്ക് വേണ്ടി ഗോള്‍ നേടി.
പരാജയപ്പെട്ടെങ്കിലും നേരത്തെ രണ്ട് കളികളില്‍ വിജയിച്ച കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT