കൊളംബിയയെ അട്ടിമറിച്ച് കോസ്റ്ററിക്ക മടങ്ങി
BY Sumeera SMR12 Jun 2016 7:06 PM GMT
X
Sumeera SMR12 Jun 2016 7:06 PM GMT
ഹൂസ്റ്റണ്‍: കോപ്പ അമേരിക്കയില്‍ ആദ്യരണ്ടുമല്സരങ്ങളില് ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ച കൊളംബിയയെ അട്ടിമറിച്ച കോസ്റ്റാറിക്കക്ക് ടൂര്‍ണമെന്റില്‍ നിന്നും തലയുയര്‍ത്തി മടക്കം.
ഒരു സെല്‍ഫ് ഗോള്‍ വഴങ്ങിയ കൊളംബിയയെ രണ്ടിനെതിരെ മുന്ന് ഗോളുകള്‍ക്കാണ് കോസ്റ്ററിക്ക തകര്‍ത്തത്.
യൊഹാന്‍ വെനേഗാസ, ബോര്‍ഗസ് എന്നിവരാണ് കോസ്റ്ററിക്കക്കു വേണ്ടി സ്കോര്‍ ചെയ്തപ്പോള്‍ ഫാബ്ര , മൊറേനോ എന്നിവരുടെ വകയായിരുന്നു കൊളംബിയയുടെ ഗോളുകള്‍. കളിതുടങ്ങി രണ്ടാം മിനുട്ടില്യൊഹാന് വെനേഗാസിന്റ മികച്ച ലോങ്ങ് റേഞ്ച് കൊളംബിയന്‍ പ്രതിരോധത്തെ മറികടന്ന് വലയില്‍ പതിച്ചു വലകുലുക്കി. മികച്ച പ്രത്യാക്രമണത്തിലുടെ 7ാം മിനുട്ടില്‍ തന്നെ ഫാബ്ര കൊളംബിയയെ ഒപ്പമെത്തിച്ചു.
എന്നാല്‍ 34ാം മിനുട്ടില്‍ ഫാബ്രയുടെ കാലില്‍ നിന്നു തന്നെ പിറന്ന സെല്‍ഫ് ഗോളിലൂടെ കോസ്റ്ററിക്ക ലീഡു നേടുകയായിരുന്നു.
തുടര്‍ന്ന് 58ാം മിനുട്ടില്സെല്സൊ ബോര്‍ഗസ് ഒരികല്ക്കുടി കോസ്റ്ററിക്കക്കു വേണ്ടി ലീഡുയര്‍ത്തി. പിന്നീട് 78ാം മിനുട്ടില്‍ മാര്‍ലസ് മൊരാനൊ കൊളംബിയക്കായി പന്തിനെ ലക്ഷ്യത്തിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT