കൊല്ലം

കൊല്ലം
X
kollam

kollam

പത്ത് വര്‍ഷമായി സിറ്റിങ് എംഎല്‍എയായിരു ന്ന കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസനെ ഒഴിവാക്കിയാണ് പാര്‍ട്ടിക്കാരനല്ലാത്ത ചലചിത്രതാരം മുകേഷിന് സിപിഎം സീറ്റ് നല്‍കിയത്. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേ ണ്ടി ഗുരുദാസന്‍ പ്രചാരണ രംഗത്തുണ്ടെങ്കിലും വോട്ടി ങില്‍ ഇത് പ്രതിഫലിക്കുമോയെന്ന് കാത്തിരുന്ന് കാണണം. പഴയകാല കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കു ന്നു. സംസ്ഥാനത്ത് എസ്ഡിപിഐയ്ക്ക് കോ ര്‍പറേഷനില്‍ പ്രതിനിധിയുള്ള ചാത്തിനാംകുളം ഡിവിഷന്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കൊല്ലം.ജെഎസ്എസ്സിലെ പ്രഫ. ശശികുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

[related]

Next Story

RELATED STORIES

Share it