കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: ഫെഡറേഷന് ഓഫ് എസ്സി-എസ്ടി
BY Sumeera SMR11 May 2016 3:36 AM GMT
Sumeera SMR11 May 2016 3:36 AM GMT
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥി ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ഫെഡറേഷന് ഓഫ് എസ്സി-എസ്ടി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
അതിക്രൂരവും പൈശാചികവുമായ കൊലപാതകം നാടിനെ നടുക്കുക മാത്രമല്ല, നാട്ടുകാരെ ഭയവിഹ്വലരാക്കിയിരിക്കുകയുമാണ്. പോലിസ് വകുപ്പിലെ റേഞ്ച് ഐജി, റൂറല്‍ എസ്പി, ഡിവൈഎസ്പി, സിഐമാര്‍, എസ്ഐമാര്‍ തുടങ്ങിയ മുഴുവന്‍ ഉദ്യോഗസ്ഥരുടേയും പൂര്‍ണ ശ്രദ്ധയും ജാഗ്രതാപൂര്‍വമായ അന്വേഷണവും ഉണ്ടായെങ്കിലും കുറ്റവാളികളെ സംബന്ധിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല. പുറത്തുവന്നിട്ടുള്ള പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍ ആരെയും ഭയവിഹ്വലരാക്കുന്നതാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ പോലിസിനുമേല്‍ വന്‍ സമ്മര്‍ദ്ദവും സ്വാധീനവും പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT