കൊയിലാണ്ടി

കൊയിലാണ്ടി
X
koyilandi



koilandi

കോണ്‍ഗ്രസ്സിന് വേരോട്ടമുള്ള മണ്ഡലമാണ് കൊയിലാണ്ടിയെങ്കിലും വിഭാഗീയത വിനയാവുകയാണ് പതിവ്. സിറ്റിങ് എംഎല്‍എ കെ ദാസനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനു വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യനാണ് കന്നിയങ്കത്തിനിറങ്ങുന്നത്. സുബ്രമണ്യന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ഒരു വിഭാഗത്തിന്റെ പരസ്യ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എസ്ഡിടിയു സംസ്ഥാന ഖജാഞ്ചിയും തൊഴിലാളി നേതാവുമായ ഇസ്മായില്‍ കമ്മനയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ബിജെപിക്കു വേണ്ടി കെ രജിനേഷ് ബാബുവാണ് മല്‍സരിക്കുന്നത്.

[related]
Next Story

RELATED STORIES

Share it