കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലകളില്‍ മോഷണം; ഒരു കിലോ വെള്ളിയും 40 ഗ്രാം സ്വര്‍ണവും കവര്‍ന്നു
BY Sumeera SMR8 March 2016 5:50 AM GMT
Sumeera SMR8 March 2016 5:50 AM GMT
കൊടുവള്ളി: കൊടുവള്ളിയിലെ സ്വര്‍ണാഭരണ നിര്‍മാണ ശാലകളില്‍ വന്‍ മോഷണം. ഒരു കിലോഗ്രാം വെള്ളിയും 40 ഗ്രാം സ്വര്‍ണവും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊടുവള്ളി ബസ് സ്റ്റാന്റിന് എതിര്‍വശം മുകള്‍ ബില്‍ഡിങ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാനിപുരം സ്വദേശി സുജിത്, അസ്സയിനാര്‍, റഫീഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഭരണ നിര്‍മാണ ശാലകളിലാണ് മോഷണം.
റൂമിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷണ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടയുടമകള്‍ കൊടുവള്ളി പോലിസില്‍ പരാതി നല്കി. വിരലടയാള വിദഗ്ധരും പോലിസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT