കൊച്ചി കാന്‍സര്‍ സെന്റര്‍ അത്യാഹിത വിഭാഗം ജനുവരിയില്‍: മുഖ്യമന്ത്രി
BY Sumeera SMR7 Dec 2015 3:30 AM GMT
Sumeera SMR7 Dec 2015 3:30 AM GMT
കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിലെ അത്യാഹിതവിഭാഗം ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ കൂട്ടായ്മ സംഘടിപ്പിച്ച ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷ്ണയ്യരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്. കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുതിയ ബ്ലോക്കിന്റെ നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതം മുഴുവന്‍ സാമൂഹിക പ്രതിബദ്ധതയ്ക്കായി മാറ്റിവച്ച മഹാനായിരുന്നു ജസ്റ്റിസ് വി ആര് കൃഷ്ണയ്യരെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയര്‍ സൗമിനി ജെയിന് അധ്യക്ഷത വഹിച്ചു. കൃഷ്ണയ്യര്‍ക്ക് നഗരത്തില്‍ സ്മാരകമുണ്ടാക്കാന്‍ ഗരസഭ മുന്‍കൈയെടുക്കുമെന്നു മേയര്‍ പറഞ്ഞു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT