കൊക്കയിലേക്ക് ബസ് മറിഞ്ഞ് 30 മരണം

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 യാത്രക്കാര്‍ മരിച്ചു. സില്‍ചാറില്‍ നിന്ന് ഗുവാഹത്തിയിലേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശേഷിക്കുന്നവ കണ്ടെടുക്കാന്‍ ബിഎസ്എഫ് ജവാന്‍മാരും പോലിസും ശ്രമം തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോങിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it