കൈവരികള്‍ തകര്‍ന്ന പാലം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു
BY Sumeera SMR9 April 2016 5:23 AM GMT
Sumeera SMR9 April 2016 5:23 AM GMT
കൊല്ലങ്കോട്: ഗോവിന്ദാപുരം-മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ എലവഞ്ചേരി ഇക്ഷു നദിക്ക് കുറുകെയുള്ള കുമ്പളക്കോട് പാലം അപകട ഭീഷണി ഉയര്‍ത്തുന്നു. ഒരാഴ്ച മുമ്പ് നിയന്ത്രണം വിട്ട വാഹനം പാലത്തിന്റെ കൈവരികള്‍ ഇടിച്ചു തകര്‍ത്ത് അല്‍ഭുതകരമായി രക്ഷപ്പെട്ടത്.
എന്നാല്‍ നാളിതുവരെയായി അപകട സാധ്യതാ ബോര്‍ഡോ മറ്റു സിഗ്നല്‍ സംവിധാനം ഒരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകുന്നില്ല. വിഷു ദിനം അടുത്തതോടെ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ചരക്കുമായി നിരവധി വാഹനങ്ങളാണ് ദിവസം തോറും ഇതുവഴി കടന്നു പോകുന്നത്.
കൂടാതെ നിരവധി ബസ്സ് സര്‍വീസും തീര്‍ഥാടനം, ക്ഷേത്ര ദര്‍ശനം, ഉല്ലാസയാത്രകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് നിരവധി ടൂറിസ്റ്റ് വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്.
തകര്‍ന്ന കൈവരിയുടെ സ്ഥാനത്ത് ഉണക്കമുള കഷ്ണങ്ങള്‍ കൊണ്ടാണ് തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. വന്‍ദുരന്തം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാനാവശ്യം.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT