കേസ് കെട്ടിച്ചമച്ചത്: ബിജെപി

ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ നിന്നു സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂറിനെയും മറ്റ് അഞ്ച് പേരെയും എന്‍ഐഎ ഒഴിവാക്കിയതിനെ ബിജെപി സ്വാഗതംചെയ്തു. പ്രജ്ഞാ സിങിനെതിരായി കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരേ അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മലേഗാവ്, സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസുകളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു.
Next Story

RELATED STORIES

Share it