കേസ് അന്വേഷണം മാജിക്കല്ലെന്ന് ലോക്നാഥ് ബെഹ്റ
BY midhuna mi.ptk5 Jun 2016 4:31 AM GMT
X
midhuna mi.ptk5 Jun 2016 4:31 AM GMT
പെരുമ്പാവൂര്‍: കേസന്വേഷണം മാജിക്കല്ലെന്ന് പുതിയ ഡിജിപി ലോക്നാഥ് ബെഹ്റ. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ഡിജിപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു. ചില കേസുകള്‍ 24 മണിക്കൂര്‍ കൊണ്ട് തെളിയിക്കാനാകും എന്നാല്‍ ചില കേസുകള്‍ക്ക് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാവുമെന്നും ഡിജിപി പറഞ്ഞു.
സ്വകാര്യ വാഹനത്തില്‍ രണ്ട് പോലീസുകാര്‍ക്കൊപ്പം രാവിലെ എട്ട് മണിയോടെയാണ് ഡിജിപി ജിഷയുടെ വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്ന് ഡിജിപി പറഞ്ഞു. പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടതോട നിരവധി ഫോണ്‍കോളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്വേഷണസംഘത്തെ തേടിയെത്തുന്നുണ്ട്. രേഖാചിത്രവുമായി ബന്ധപ്പെട്ടവരുടെ ഡിഎന്‍എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Next Story
RELATED STORIES
തിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMT