Movies

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എന്ന് നിന്റെ മൊയ്തീന്‍ പ്രദര്‍ശിപ്പിക്കില്ല

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എന്ന് നിന്റെ മൊയ്തീന്‍ പ്രദര്‍ശിപ്പിക്കില്ല
X
enn-moideenതിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'എന്ന് നിന്റെ മൊയ്തീന്‍' പ്രദര്‍ശിപ്പിക്കില്ല. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശനത്തില്‍ നിന്നും താല്‍പ്പര്യമില്ലെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍ പറഞ്ഞു.

മത്സരവിഭാഗത്തിലേക്കാണ് സിനിമ വാങ്ങിയത്. മറ്റുവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍  പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സംവിധായകന്‍ സിനിമ പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it