കേരള യാത്ര പിണറായി വിജയന് നയിക്കും
BY swapna en28 Nov 2015 7:22 AM GMT
X
swapna en28 Nov 2015 7:22 AM GMT
കൊച്ചി: സിപിഎം നടത്തുന്ന കേരള യാത്ര പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കും.ജനുവരിയിലാണ് കേരള യാത്ര തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിപിഎം കേരള യാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ജാഥാക്യാപ്റ്റനായി പിണറായി വിജയനെ തിരഞ്ഞെടുത്തത്. കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കുള്ള ജാഥയില്‍ 140 മണ്ഡലങ്ങളിലും സ്വീകരണം നല്‍കും.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT