കേരള അണ്ടര്‍ 17 ക്രിക്കറ്റ് ടീമിനെ മിന്‍ഹാജ് നയിക്കും

കോഴിക്കോട്: 2016 ജനുവരി പത്തു മുതല്‍ മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന ദേശീയ സ്റ്റുഡന്റ്‌സ് ഒളിംപിക്‌സ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. സി പി മിന്‍ഹാജ് (ക്യാപ്റ്റന്‍), സി എം ജിതിന്‍(വൈസ് ക്യാപ്റ്റന്‍). മറ്റു ടീം അംഗങ്ങള്‍: എം വി അബ്ദുല്‍ ജുനൈദ്, അബിന്‍ ബാബു, ആദില്‍ റഹ്മാന്‍, പി കാര്‍ത്തിക്, സി എസ് സനൂപ്, കെ ആര്‍ ശരത്ത്, കെ ആകാശ്, കെ കെ ഷിബിന്‍, യു ഡി ദിബിന്‍, മുഹമ്മദ് നാഫിഹ്, എം പി അഭിനവ്, യു ബി റിതുന്‍ ഷാന്‍. കോച്ച്: മുഹമ്മദ് ഷാജി.
Next Story

RELATED STORIES

Share it