കേരള അക്കാദമി ലീഗ്: മലപ്പുറം എംഎസ്പിക്ക് കിരീടം
BY Sumeera SMR7 Feb 2016 8:01 PM GMT
Sumeera SMR7 Feb 2016 8:01 PM GMT
കൊച്ചി: രാംകോ കേരള അക്കാദമി ലീഗ് ഫുട്ബോളില്‍ മലപ്പുറം എംഎസ്പി കിരീടം ചൂടി. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ തൃശ്ശൂര്‍ റെഡ് സ്റ്റാറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലപ്പുറം എംഎസ്പി പരാജയപ്പെടുത്തിയത്. 43ാം മിനിറ്റില്‍ മലപ്പുറത്തിന്റെ റിസ്വാനാണ് വിജയഗോള്‍ നേടിയത്.
ലൂസേഴ്സ് ഫൈനലില്‍ സാന്റോസ് എഫ്സി ആലപ്പുഴയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച് ന്യൂ സോക്കര്‍ എഫ്എ കോഴിക്കോട് വിജയികളായി. കോഴിക്കോടിനു വേണ്ടി 40ാം മിനിറ്റില്‍ അസ്ലാഹാണ് ഗോള്‍ നേടിയത്.
രാംകോ സിമന്റ്സ് സീനിയര്‍ ജനറല്‍ മാനേജര്‍ രഞ്ജിത് ജേക്കബ്ബ് മാത്യൂസും ഫിഫ റീജ്യണല്‍ ഡവലപ്മെന്റ് ഓഫിസര്‍ ഷാജി പ്രഭാകരനും വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു.
ഫിഫ ടെക്നിക്കല്‍ ഡവലപ്മെന്റ് ഓഫിസര്‍ നിഹാദ് സൗക്കര്‍(അമ്മാന്) ഫിഫ ഇന്‍സ്ട്രക്ടര്‍ അലക്സാണ്ടര്‍ ഷെര്നോഖോ, ഫിഫ ഇന്‍സ്ട്രക്ടര്‍ ലിം കിം ചോന്, കെഎഫ്എ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പങ്കെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT