കേരളാ കോണ്‍ഗ്രസ് (എം) ആശങ്കയില്‍
BY Sumeera SMR18 May 2016 3:34 AM GMT
X
Sumeera SMR18 May 2016 3:34 AM GMT
കോട്ടയം: കെ എം മാണിക്കും പാര്‍ട്ടിക്കും തിരിച്ചടിയുണ്ടാവുമെന്ന തരത്തില്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതോടെ കേരളാ കോണ്‍ഗ്രസ് (എം) ആശങ്കയില്‍. പാലായില്‍ കെ എം മാണി പരാജയപ്പെടുമെന്നും കേരളാ കോണ്‍ഗ്രസ് (എം) വെറും മൂന്നു സീറ്റുകളില്‍ ഒതുങ്ങുമെന്നുമുള്ള വാര്‍ത്തയാണ് പാര്‍ട്ടിയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി മല്‍സരിച്ച 15 മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിലുണ്ടായ കുറവും ചില മണ്ഡലങ്ങളിലെ പോളിങിലെ വര്‍ധനവും വിമത സ്ഥാനാര്‍ഥികളുടെ ഭീഷണിയും തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.
കെ എം മാണിക്കെതിരായ ബാര്‍കോഴ വിവാദം പാലായില്‍ വലതുപക്ഷ ആഭിമുഖ്യമുള്ള പരമ്പരാഗത വോട്ടര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന വിലയിരുത്തലുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ബിജെപി വോട്ടുകള്‍ കേരളാ കോണ്‍ഗ്രസ് പെട്ടിയില്‍ വീഴ്ത്താന്‍ കഴിയാതിരുന്നതും തിരിച്ചടിയായിട്ടുണ്ട്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT