Flash News

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ബിജെപി സഹകരിക്കും: മുരളീധരന്‍

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ബിജെപി സഹകരിക്കും: മുരളീധരന്‍
X
v-muraleedharan-
കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് എം ആയി സഹകരിക്കുമെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. പഞ്ചായത്ത് ഭരണസമിതികളുണ്ടാക്കാന്‍ പാര്‍ട്ടിയുമായി ചേരും.കേന്ദ്രഭരണത്തില്‍ കേരളാകോണ്‍ഗ്രസിന് പങ്കാളിത്തം ഉറപ്പുവരുത്താനും  ബിജെപി സഹായിക്കും. ഒരു വ്യക്തി അഴിമതി ചെയ്തുവെന്ന് കരുതി പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ല. സിപിഎം,മുസ്ലിം ലീഗ്,കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായി സഹകരിക്കാനും ഉദ്ദേശിക്കുന്നുവെന്ന് മുരളീധരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it