കേരളത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് മോഡി
BY ajay G.A.G14 Dec 2015 1:15 PM GMT
ajay G.A.G14 Dec 2015 1:15 PM GMT
തൃശൂര്‍ : ശ്രീനാരായണഗുരു ജീവിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് കേരളത്തില്‍ എന്നും മോഡി ആരോപിച്ചു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഡ്യം മാതൃകാപരമാണ്. ആ നിശ്ചയദാര്‍ഡ്യം ഫലപ്രാപ്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ജനം ബിജെപിയെ അംഗീകരിച്ചുതുടങ്ങിയെന്നും മോഡി പറഞ്ഞു.
കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ വൈകിയെന്ന ക്ഷമാപണത്തോടെയാണ് മോഡി പ്രസംഗമാരംഭിച്ചത്. കേരളത്തില്‍ നേരത്തേ വരേണ്ടതായിരുന്നു ആദ്യസന്ദര്‍ശനത്തില്‍ ശബരിമല ദര്‍ശനം ആഗ്രഹിച്ചിരുന്നു. എന്നാല്‍ തീര്‍ഥാടകര്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ശബരിമല ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ക്ഷേമം അവിടങ്ങളില്‍ ചെന്ന്് അന്വേഷിക്കുന്ന സര്‍ക്കാരാണ് രാജ്യത്ത്് ഇപ്പോഴുള്ളതെന്നും സമര്‍ഥിച്ചു.

Next Story