കേരളത്തിലും എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേരളത്തിലും എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം കെമിക്കല്‍-വളം മന്ത്രി എച്ച് അനന്തകുമാര്‍. കോണ്‍ഗ്രസ്സിന്റെ അഴിമതിരാഷ്ട്രീയവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ക്ക് മടുത്തു. ഇവിടെ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ബംഗാളില്‍ മുന്നണിയായി മല്‍സരിക്കുന്ന ഇരട്ടത്താപ്പ് കേരളീയര്‍ തിരിച്ചറിഞ്ഞിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it