Flash News

കേരളത്തിന് 580 കോടിയുടെ കേന്ദ്രസഹായം : വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി : കേരളത്തിലെ നഗരവികസനത്തിന് 580 കോടിയുടെ കേന്ദ്രസഹായം അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കേരളത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വെങ്കയ്യ നായിഡു ഇക്കാര്യമറിയിച്ചത്. കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും അമൃത് പദ്ധതിയില്‍ കണ്ണൂരിനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it