കേരളത്തിന്റെ അവസ്ഥ സോമാലിയയെക്കാള്‍ ഭീകരം: സി കെ ജാനു
BY Sumeera SMR13 May 2016 3:49 AM GMT
Sumeera SMR13 May 2016 3:49 AM GMT
സുല്‍ത്താന്‍ബത്തേരി: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശം യാഥാര്‍ഥ്യമാണന്നും സോമാലിയയെക്കാള്‍ ഭീകരമാണ് നിലവിലെ അവസ്ഥയെന്നും ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷയും എന്‍ഡിഎ സുല്‍ത്താന്‍ബത്തേരി സ്ഥാനാര്‍ഥിയുമായ സി കെ ജാനു. താന്‍ ഈ ദുരിതജീവിതത്തിന്റെ ഇരയാണ്. കോളനികള്‍ സന്ദര്‍ശിച്ചാല്‍ ഇതു മനസിലാവും. ഇതിനു കാരണം 60 വര്‍ഷം കേരളം ഭരിച്ച ഇടത്-വലത് മുന്നണികളാണെന്നും സി കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കാടിനകത്തു വേണമെങ്കില്‍ ദിവസങ്ങളോളം താമസിക്കാം. എന്നാല്‍, കോളനികളില്‍ പോയാല്‍ എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്ന തോന്നലാണുണ്ടാവുക. അത്രയും ദയനീയമായ അവസ്ഥയാണ് അവിടങ്ങളിലുള്ളത്. പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലാണ് കേരളത്തിലെ ഭൂരിപക്ഷം ആദിവാസി കുടുംബങ്ങളും ജീവിതം തള്ളിനീക്കുന്നത്. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാധവന് മാഷും പങ്കെടുത്തു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT