കേരളം തിരിച്ചടിക്കുന്നു
BY Sumeera SMR24 Nov 2015 3:19 AM GMT
Sumeera SMR24 Nov 2015 3:19 AM GMT
പെരിന്തല്‍മണ്ണ: സൗരാഷ്ട്രക്കെതിരായ രജ്ഞിട്രോഫി ക്രിക്കറ്റ് മല്‍സരത്തില്‍ കേരളം ശക്തമായ നിലയില്‍. ആദ്യ ഇന്നിങ്സില്‍ 62.2 ഓവര്‍ ബാറ്റ് ചെയ്ത കേരളം 166 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ സൗരാഷ്ട്ര ആദ്യ ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്.
ഓപ്പണര്‍ വി എ ജഗദീഷിന്റെ ബാറ്റിങ് മികവിലാണ് (59) കേരളം മാന്യമായ സ്കോര്‍ പടുത്തുയര്‍ത്തിയത്. 134 പന്തില്‍ നിന്നും ആറു ബൗണ്ടറികളും ഒരു സിക്സറുമടങ്ങുന്നതാണ് ജഗദീഷിന്റെ ഇന്നിങ്സ്. നാല്പതാം ഓവറില്‍ സ്കോര്‍ 120ലെത്തി നില്‍ക്കേ ചിരാഗ് ജനിയുടെ പന്തില്‍ ജഗദീഷ് എല്‍.ബി ഡബ്ല്യുവില്‍ കുടുങ്ങി. പിന്നീടെത്തിയ ബാറ്റ്സ്മാന്മാരില് ഫാബിദ് അഹമ്മദി (25)നു മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ റണ്‍സൊന്നുമെടുക്കാതെ സൂര്യ സനന്ദിയയും സമര്‍ത്ത് വ്യാസുമാണ് ക്രീസിലുള്ളത്.

Next Story
RELATED STORIES
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMTഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു...
14 April 2024 7:06 AM GMTകുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം: എസ്ഡിപിഐ
13 April 2024 2:05 PM GMTമാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു
12 April 2024 9:31 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT