Flash News

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് അംഗീകാരം

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് അംഗീകാരം
X
pay commision

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ശമ്പള കമ്മീഷന് നല്‍കിയ ശുപാര്‍ശയ്ക്ക് കേന്ദ്ര അംഗീകാരം. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വരെ വര്‍ധനയുണ്ടാവും. ജനുവരി ഒന്നുമുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാകും. ആകെ 23.55 ശതമാനം വര്‍ധനയാണ് ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍ എന്നിവയില്‍ ഏഴാം ശമ്പള കമീഷന്‍ കമീഷന്‍ ശുപാര്‍ശ ചെയ്തത്. ഇത് നിലവില്‍വരുന്നതോടെ സര്‍ക്കാറിന് 1.02 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാകും. [related]

കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പരമാവധി 2.5 ലക്ഷവുമാണ്. നേരത്തെ അടിസ്ഥാന ശമ്പളം 7000ഉം പരമാവധി 90,000വുമായിരുന്നു.
Next Story

RELATED STORIES

Share it