കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി അഭിമുഖമില്ല
BY Sumeera SMR1 Jan 2016 3:55 AM GMT
Sumeera SMR1 Jan 2016 3:55 AM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന്, നാല് വിഭാഗത്തില്‍പെട്ട ജോലികള്‍ക്ക് ഇന്നു മുതല്‍ അഭിമുഖമുണ്ടാവില്ല. അഴിമതി തടയാനുള്ള സര്‍ക്കാരിന്റെ സുപ്രധാന ചുവടുവയ്പാണിതെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങള്‍ക്കുള്ള പുതുവല്സരസമ്മാനമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി-മീറത്ത് എക്സ്പ്രസ് ഹൈവേ പദ്ധതി നോയ്ഡയില് ഉദ്ഘാടനം ചെയ്തശേഷം ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വാധീനമുപയോഗിച്ച് ജോലി നേടാനുള്ള അവസരമായി ചിലര്‍ അഭിമുഖങ്ങളെ ദുരുപയോഗിക്കാറുണ്ട്. അക്കാര്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന്, നാല് വിഭാഗത്തില്‍പ്പെട്ട ജോലികള്‍ക്ക് അഭിമുഖം ഒഴിവാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും സമാനമായ നടപടി സ്വീകരിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പേരെടുത്തുപറഞ്ഞ് മോദി ആവശ്യപ്പെട്ടു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT