Flash News

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ  ക്ഷാമബത്ത വര്‍ധിപ്പിച്ചു
X
DA

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ആറുശതമാനമാണ് വര്‍ധന.  അടിസ്ഥാന ശമ്പളത്തിന്റെ 119 ശതമാനം ആയിരുന്ന ക്ഷാമബത്ത ഇതോടെ 125 ശതമാനമായി ഉയര്‍ന്നു. പുതുക്കിയ ശമ്പളം ജനുവരി ഒന്നുമുതല്‍ മുന്‍കല പ്രാബല്യത്തോടെ ലഭിക്കും. രാജ്യത്തെ ഒരുകോടിയിലേറെ വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധന ബാധകമാവും.

Next Story

RELATED STORIES

Share it