കേണിച്ചിറയില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍
BY swapna en23 Oct 2015 8:59 AM GMT
swapna en23 Oct 2015 8:59 AM GMT
വയനാട്: മീനങ്ങാടി കേണിച്ചിറയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടത്തെി. അനൂപ്, ഭാര്യ ആനി ഇവരുടെ രണ്ടരവയസുകാരി മകള്‍ എന്നിവരാണ് മരിച്ചത്. രാവിലെ മുറിക്ക് പുറത്ത് ഇവരെ കാണാത്തതിനെ തുടര്‍ന്ന് ഇവരെ കിടപ്പുമുറിക്ക് പുറത്തുകാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും അയല്‍വാസികളും കിടപ്പു മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
അനൂപ് തൂങ്ങി മരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അനൂപ്.
അനൂപ് തൂങ്ങി മരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അനൂപ്.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT