കെ ബാബുവിനെതിരായ വിധി രണ്ടുമാസത്തേക്ക് മരവിപ്പിച്ചു, രാജി പിന്‍വലിക്കില്ല
BY ajay G.A.G28 Jan 2016 2:03 PM GMT
ajay G.A.G28 Jan 2016 2:03 PM GMT
കൊച്ചി : മുന്‍ മന്ത്രി കെ ബാബുവിനെതിരെ ബാര്‍ കോഴകേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. വിജിലന്‍സ് കോടതിയുടെ വിധി അനവസരത്തിലുള്ളതും തിടുക്കപ്പെട്ടുള്ളതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രണ്ടുമാസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിട്ടുള്ളത്. മന്ത്രിബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷന് പത്തുദിവസത്തിനകം പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു.
വിജിലന്‍സ് കോടതിവിധിക്കെതിരെ ബാബു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
അതേസമയം കോടതിവിധിയില്‍ സന്തോഷമുണ്ടെങ്കിലും രാജി പിന്‍വലിക്കില്ലെന്ന്് കെ ബാബു പറഞ്ഞു.
വിജിലന്‍സ് കോടതിവിധിക്കെതിരെ ബാബു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
അതേസമയം കോടതിവിധിയില്‍ സന്തോഷമുണ്ടെങ്കിലും രാജി പിന്‍വലിക്കില്ലെന്ന്് കെ ബാബു പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT