കെ.എസ്.ആര്.ടി.സി. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും
BY Rayees RKN8 Oct 2015 5:03 AM GMT
Rayees RKN8 Oct 2015 5:03 AM GMT
തിരുവനന്തപുരം: വിജയദശമി പ്രമാണിച്ച് ഒക്ടോബര്‍ 20 മുതല്‍ 27 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരുവിലേക്കും തിരിച്ചും നടത്തുന്നതിന് കെ. എസ്.ആര്.ടി.സി. തീരുമാനിച്ചു. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ.
ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ - ഒക്ടോബര്‍ 20 മുതല്‍ 22 വരെ: 20.30 ബംഗളൂരു - കോഴിക്കോട് (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 21.30 ബംഗളൂരു - കോഴിക്കോട് (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 23.40 ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) - സുല്‍ത്താന്‍ബത്തേരി (വഴി), 23.50 ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) - സുല്‍ത്താന്‍ബത്തേരി (വഴി), 20.15 ബംഗളൂരു - തൃശ്ശൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 19.45 ബംഗളൂരു - എറണാകുളം (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 19.30 ബംഗളൂരു - കോട്ടയം (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.45 ബംഗളൂരു (പീനിയ)- തലശ്ശേരി (സൂപ്പര്‍ ഫാസ്റ്റ്) - മൈസൂര്‍ - ഇരിട്ടി (വഴി).
ബംഗളൂരുവിലേക്കുളള സര്‍വീസുകള്‍ - ഒക്ടോബര്‍ 24 മുതല്‍ 26 വരെ : 20.15 കോഴിക്കോട് - ബംഗളൂരു (സി ല്വര് ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.30 കോഴിക്കോട് - ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 21.10 കോഴിക്കോട് - ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 21.45 കോഴിക്കോട് - ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 20.15 തൃശൂര്‍ - ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 19.15 എറണാകുളം - ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 18.30 കോട്ടയം - ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.30 തലശേരി - ബംഗളൂരു (പീനിയ) (സൂപ്പര്‍ ഫാസ്റ്റ്) - മൈസൂര്‍ - ഇരിട്ടി (വഴി). ഈ സര്‍വീസുകള്‍ക്ക് പുറമെ ആലപ്പഴ ഡിപ്പോയില്‍ നിന്ന് ഈ കാലയളവില്‍ രാവിലെ ആറ് മണിക്ക് കോഴിക്കോട് - മൈസൂര്‍ വഴി ബംഗളൂരുവിലേക്ക് ഒരു പ്രത്യേക ഡീലക്സ് ബസ് സര്‍വീസ് നടത്തും.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT